സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം: സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം
Saturday, November 28, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ണ​​​ൽ & എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഓ​​​ഫീ​​​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള​​​ള മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന ( EWS) വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടാ​​​ൻ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ (സ​​​ർ​​​ക്കാ​​​ർ അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ) നി​​​ന്നു​​​ള​​​ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി രേഖയോടൊപ്പം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.