സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: പ്ര​വേ​ശ​ന പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ 30 ന്
Sunday, November 29, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​ടെ​​​ക് , ബി​​​ഡെ​​​സ് ക്ലാ​​​സു​​​ക​​​ൾ 30 ന് ​​​ആ​​​രം​​​ഭി​​​ക്കും. ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു വ​​​രെ​​​യു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രി​​​ശീ​​​ല​​​ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് ശേ​​​ഷ​​​മാ​​​ണ് വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ അ​​​ധ്യ​​​യ​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​വു​​​മാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.