സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍: നാ​ലു മാ​സ​ത്തി​ന​കം തീ​രു​മാ​നമെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം
Sunday, November 29, 2020 12:19 AM IST
കൊ​​​ച്ചി: സ​​​ര്‍​വീ​​​സ് പെ​​​ന്‍​ഷ​​​ന്‍ ക​​​ണ​​​ക്കാ​​​ക്കാ​​​ന്‍ ലീ​​​വ് വേ​​​ക്ക​​​ന്‍​സി​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്ത കാ​​​ല​​​യ​​​ള​​​വ് കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​വേ​​​ദ​​​നം പ​​​രി​​​ഗ​​​ണി​​​ച്ചു നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.


തൃ​​​ശൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ര്‍ ഡോ. ​​​ജോ​​​ബി തോ​​​മ​​​സ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.