എ​സി ലോ ​ഫ്ലോ​ർ ബ​സു​ക​ളിലും 25% നി​ര​ക്ക് ഇ​ള​വ്
Sunday, November 29, 2020 12:48 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ് മു​​​​ത​​​​ലു​​​​ള്ള ബ​​​​സു​​​​കൾ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന 25 ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്ക് ഇ​​​​ള​​​​വ് എ​​​​സി ലോ ​​​​ഫ്ലോ​​​​ർ ബ​​​​സു​​​​ക​​​​ൾ​​​​ക്കുകൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ചു. ചൊ​​​​വ്വ, ബു​​​​ധ​​​​ൻ, വ്യാ​​​​ഴം ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ച തെന്നു സി​​​​എം​​​​ഡി അ​​​​റി​​​​യി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (കോ​​​​ട്ട​​​​യം വ​​​​ഴി​​​​യും, ആ​​​​ല​​​​പ്പു​​​​ഴ വ​​​​ഴി​​​​യും) , എ​​​​റ​​​​ണാ​​​​കു​​​​ളം -കോ​​​​ഴി​​​​ക്കോ​​​​ട് ഈ ​​​​റൂ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​ണ് നി​​​​ല​​​​വി​​​​ൽ ലോ ​​​​ഫ്ലോ​​​​ർ എ​​​​സി ബ​​​​സു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തിവ​​​​രു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​രം-​​​എ​​​​റ​​​​ണാ​​​​കു​​​​ളം ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് 445 രൂ​​​​പ​​​​യാ​​​​ണ്. അ​​​​ത് 25 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​യ്ക്കു​​​​മ്പോ​​​​ൾ 346 രൂ​​​​പ​​​​യാ​​​​കും, ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഈ ​​​​നി​​​​ര​​​​ക്ക് നി​​​​ല​​​​വിൽ വ​​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.