സി.​എം. ര​വീ​ന്ദ്ര​ന് ഇ​ഡി വീണ്ടും നോട്ടീസ് നൽകും
സി.​എം. ര​വീ​ന്ദ്ര​ന് ഇ​ഡി വീണ്ടും നോട്ടീസ് നൽകും
Sunday, November 29, 2020 12:48 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട് കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി.​​​എം. ര​​​വീ​​​ന്ദ്ര​​​നെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങി എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​ഡി). ഈ​​യാ​​​ഴ്ച ആ​​​ദ്യം ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ഇ​​​ഡി വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നോ​​​ട്ടീ​​​സ് നേ​​​രി​​​ട്ട് കൈ​​​മാ​​​റാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ര​​​വീ​​​ന്ദ്ര​​​ന് ഇ​​​ഡി നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. മു​​​ന്‍​പു ര​​​ണ്ടു വ​​​ട്ടം ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ന് ഇ​​​ഡി നോ​​​ട്ടി​​​സ് അ​​​യ​​​ച്ചി​​​ട്ടും ര​​​വീ​​​ന്ദ്ര​​​ന്‍ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.