ജോ​ർ​ജ് ഓ​ണ​ക്കൂ​റി​ന് പു​ര​സ്‌​കാ​രം
ജോ​ർ​ജ് ഓ​ണ​ക്കൂ​റി​ന്  പു​ര​സ്‌​കാ​രം
Monday, November 30, 2020 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ഹി​​​തി​​​യു​​​ടെ സ​​​മ​​​ഗ്ര സാ​​​ഹി​​​ത്യ പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​യ സാ​​​ഹി​​​ത്യ​​​ശ്രേ​​​ഷ്ഠ അ​​​വാ​​​ർ​​​ഡി​​​ന് പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ഡോ.​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ അ​​​ർ​​​ഹ​​​നാ​​​യി. 51,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. പു​​​ര​​​സ്‌​​​കാ​​​ര​​​ദാ​​​നം ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.