അ​ൻ​വ​ർ സാ​ദ​ത്ത് എ​ൻ​സി​ഇ​ആ​ർ​ടി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം
അ​ൻ​വ​ർ സാ​ദ​ത്ത് എ​ൻ​സി​ഇ​ആ​ർ​ടി  ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം
Monday, November 30, 2020 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അം​​​ഗ​​​മാ​​​യി കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്തി​​​നെ നി​​​യ​​​മി​​​ച്ചു. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ വൈ​​​ദ​​​ഗ്ധ്യ​​​വും അ​​​നു​​​ഭ​​​വ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി വി​​​ഭാ​​​ഗ​​​മാ​​​യ സി​​​ഐ​​​ഇ​​​ടി​​​യു​​​ടെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ൽ (ഐ​​​എ​​​ബി) അം​​​ഗ​​​മാ​​​യി നി​​​യ​​​മി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്രൊ​​​പ്പോ​​​സ​​​ലു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യും ശി​​​പാ​​​ർ​​​ശ ന​​​ൽ​​​ക​​​ലു​​​മാ​​​ണ് അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ന്‍റെ ചു​​​മ​​​ത​​​ല. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.