ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ നാളെ ചുമതലയേൽക്കും
ഡോ. ഏബ്രഹാം  മാർ പൗലോസ് എപ്പിസ്കോപ്പാ നാളെ ചുമതലയേൽക്കും
Monday, November 30, 2020 1:16 AM IST
കോ​​​ട്ട​​​യം: മ​​​ല​​​ങ്ക​​​ര മാ​​​ർ​​​ത്തോ​​​മ്മാ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ കോ​​​ട്ട​​​യം- കൊ​​​ച്ചി ഭ​​​ദ്രാ​​​സ​​​ന അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഡോ ​​​ഏ​​​ബ്ര​​​ഹാം മാ​​​ർ പൗ​​​ലോ​​​സ് എ​​​പ്പി​​​സ്കോ​​​പ്പാ നാ​​​ളെ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. അ​​​ടൂ​​​ർ ഭ​​​ദ്രാ​​​സ​​​ന ചു​​​മ​​​ത​​​ല​​​യോ​​​ടൊ​​​പ്പ​​​മാ​​​ണ് കോ​​​ട്ട​​​യം- കൊ​​​ച്ചി ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക.


2016 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ ചു​​​മ​​​ത​​​ല​​​യി​​​ൽ ആ​​​യി​​​രു​​​ന്ന ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത കാ​​​ലം ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം ഡോ ​​​തി​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പൊ​​​ലീ​​​ത്ത​​​ക്കാ​​​യി​​​രു​​​ന്നു ഭ​​​ദ്രാ​​​സ​​​ന ചു​​​മ​​​ത​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.