കോ​വി​ഡ്- 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ന് ര​ണ്ടു കോ​ടി ഹി​റ്റി​ന്‍റെ അ​ഭി​മാ​ന നേ​ട്ടം
കോ​വി​ഡ്- 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ന് ര​ണ്ടു കോ​ടി ഹി​റ്റി​ന്‍റെ അ​ഭി​മാ​ന നേ​ട്ടം
Monday, November 30, 2020 1:16 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​വി​​​ഡ് രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​ഫ​​​ര്‍​മാ​​​റ്റി​​​ക്സ് സെ​​​ന്‍റ​​​റും ഐ​​​ടി മി​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ഒ​​​രു​​​ക്കി​​​യ കോ​​​വി​​​ഡ് ജാ​​​ഗ്ര​​​ത പോ​​​ർ​​​ട്ട​​​ലി​​​ന് ര​​​ണ്ടു കോ​​​ടി​​​യി​​​ല​​​ധി​​​കം ഹി​​​റ്റി​​​ന്‍റെ അ​​​ഭി​​​മാ​​​ന നേ​​​ട്ടം. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​നം, കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണം, ചി​​​കി​​​ത്സ സാ​​​ധ്യ​​​മാ​​​ക്ക​​​ല്‍ എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി വി​​​ക​​​സി​​​പ്പി​​​ച്ച സ​​​മ​​​ഗ്ര​​​മാ​​​യ പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​മാ​​​ണ് കോ​​​വി​​​ഡ് 19 ജാ​​​ഗ്ര​​​ത പ്രോ​​​ഗ്ര​​​സീ​​​വ് വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍.

കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ സാം​​​ബ​​​ശി​​​വ റാ​​​വു​​​വി​​​ന്‍റെ മേ​​​ൽ നേ​​​ട്ട​​​ത്തി​​​ൽ കോ​​​വി​​​ഡ് ജാ​​​ഗ്ര​​​ത പോ​​​ർ​​​ട്ട​​​ലി​​​നു രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്. ഹോം ​​​ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന വ്യ​​​ക്തി​​​ക​​​ളു​​​ടെ ത​​​ത്‌​​സ​​​മ​​​യ രോ​​​ഗ​​​നി​​​രീ​​​ക്ഷ​​​ണം, രോ​​​ഗീ പ​​​രി​​​പാ​​​ല​​​നം, പ​​​രാ​​​തി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​മാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മെ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലെ​​​യും പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.


നി​​​ല​​​വി​​​ൽ പു​​​തു​​​താ​​​യി കോ​​​വി​​​ഡ് ഐ​​​സി​​​യു​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഐ​​​സി​​​യു ഗ്രി​​​ഡ് സം​​​വി​​​ധാ​​​ന​​​വും കോ​​​വി​​​ഡ് 19 ജാ​​​ഗ്ര​​​ത പോ​​​ർ​​​ട്ട​​​ലി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​യി. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ ചി​​​കി​​​ത്സാ​​​ധ​​​ന സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള റ​​​ഫ​​​റ​​​ൽ ലെ​​​റ്റ​​​റും നി​​​ല​​​വി​​​ൽ പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ന​​​ൽ​​​കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.