വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ മി​​​ക​​​ച്ച പു​​​രോ​​​ഗ​​​തി: മു​​​ഖ്യ​​​മ​​​ന്ത്രി
Monday, November 30, 2020 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് സൃ​​​ഷ്ടി​​​ച്ച പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ന​​​വം​​​ബ​​​ർ 29 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ 67.36 ശ​​​ത​​​മാ​​​നം ചെ​​​ല​​​വ​​​ഴി​​​ച്ചു ക​​​ഴി​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ​​​ദി​​​വ​​​സം 53.79 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി ചെ​​​ല​​​വ്. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ഴി​​​യു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ 34.58 ശ​​​ത​​​മാ​​​നം ചെ​​​ല​​​വ​​​ഴി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഈ ​​​സ​​​മ​​​യ​​​ത്ത് 31.17 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രു​​​ന്ന​​​ത്. കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ ഒ​​​ഴി​​​ച്ചു​​​ള്ള ആ​​​കെ പ​​​ദ്ധ​​​തി​​​യു​​​ടെ 58.86 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നാ​​​യ​​​ത്. ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നു വ​​​ലി​​​യ പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തെ അ​​​തു ബാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.