ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളി​ല്‍ ക്രൂചേഞ്ചിം​ഗ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കും: മ​ന്ത്രി
Monday, November 30, 2020 11:15 PM IST
കൊ​​​ച്ചി: ദീ​​​ര്‍​ഘ​​​ദൂ​​​ര സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ല്‍ ഡ്രൈ​​​വ​​​ര്‍ കം ​​​ക​​​ണ്ട​​​ക്ട​​​ര്‍ (ക്രൂ ​​​ചേഞ്ചിം​​​ഗ്) സ​​​മ്പ്ര​​​ദാ​​​യം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ന്‍. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ വൈ​​​റ്റി​​​ല പാ​​​ലാ​​​രി​​​വ​​​ട്ടം ബൈ​​​പ്പാ​​​സി​​​ല്‍ ഗീ​​​താ​​​ഞ്ജ​​​ലി ബ​​​സ് സ്റ്റോ​​​പ്പി​​​നു സ​​​മീ​​​പം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ് മീ​​​ഡി​​​യ​​​നി​​​ലെ മ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു ക​​​യ​​​റി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട സ്ഥ​​​ലം സ​​​ന്ദ​​​ര്‍​ശി​​​ച്ച ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബ​​​സ് നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റി ഡി​​​വൈ​​​ഡ​​​റി​​​ല്‍ ക​​​യ​​​റി മ​​​ര​​​ത്തി​​​ല്‍ ഇ​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​മു​​ണ്ടാ​​യ​​തെ​​ന്നാ​​ണ് പ്രാ​​​ഥ​​​മി​​​ക നി​​ഗ​​മ​​നം. സം​​​ഭ​​​വ​​ത്തി​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടെ​​​ന്നും അ​​​ത് ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​ച്ച ഡ്രൈ​​​വ​​​ര്‍ ഡ്യൂ​​​ട്ടി ചെ​​​യ്ത​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കും. തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഡ്യൂ​​​ട്ടി ചെ​​​യ്‌​​​തോ എ​​​ന്ന​​​ത​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രും.


ഇ​​​ന്നു മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നു ബം​​​ഗു​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നു സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ലും കോ​​​ട്ട​​​യം- ബം​​​ഗു​​​ളൂ​​​രു, പ​​​ത്ത​​​നം​​​തി​​​ട്ട -ബം​​​ഗു​​​ളു​​​രു എ​​​ന്നീ സ​​​ർ​​വീ​​​സു​​​ക​​​ളി​​​ലും, എ​​​റ​​​ണാ​​​കു​​​ളം- പാ​​​ല​​​ക്കാ​​​ട്, സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ലും ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റും (ക്രൂ) ​​​ചേഞ്ചിം​​​ഗ് ചെ​​​യ്യു​​​ന്ന സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​ക്കും. തു​​​ട​​​ര്‍​ന്ന് ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി എ​​​ല്ലാ ദീ​​​ര്‍​ഘ​​​ദൂ​​​ര സ​​​ര്‍​വ്വീ​​​സു​​​ക​​​ളി​​​ലും ഇ​​​ത് വ്യാ​​​പി​​​പ്പി​​​ക്കും. നി​​​ല​​​വി​​​ല്‍ പാ​​​ല​​​ക്കാ​​​ട് നി​​​ന്നു ബം​​​ഗു​​​ളു​​​രു​​​വി​​​ലേ​​​ക്കും, മം​​​ഗ​​​ല​​​പു​​​ര​​​ത്തേ​​​ക്കും സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ഡ്രൈ​​​വ​​​ര്‍ കം ​​​ക​​​ണ്ട​​​ക്ട​​​ര്‍ പാ​​​റ്റേ​​​ണ്‍ ഉ​​​ള്ള​​​ത്.
കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും തേ​​​ര്‍​ഡ് പാ​​​ര്‍​ട്ടി ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഉ​​​ണ്ട്. അ​​​തു​​പോ​​​ലെ അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച ബ​​​സി​​​നും തേ​​​ര്‍​ഡ് പാ​​​ര്‍​ട്ടി ഇ​​​ന്‍​ഷ്വ​​റ​​​ന്‍​സ് ഉ​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.