46 ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം
46 ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം
Monday, November 30, 2020 11:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 46 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ ഗ്രേ​​​ഡ് 2, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ഫാ​​​മി​​​ലി മെ​​​ഡി​​​സി​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ഡെ​​​ർ​​​മ​​​റ്റോ​​​ള​​​ജി ആ​​​ൻ​​​ഡ് വെ​​​ന​​​റോ​​​ള​​​ജി, ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ൽ ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ് 2/ഡ്രാ​​​ഫ്ട്സ്മാ​​​ൻ ഗ്രേ​​​ഡ് 2, വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ൾ/​​​ബോ​​​ർ​​​ഡു​​​ക​​​ൾ/​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ടൈ​​​പ്പി​​​സ്റ്റ്, ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ൽ ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ, കേ​​​ര​​​ള ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ ഫി​​​ലിം ഓ​​​ഫീ​​​സ​​​ർ, സൗ​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ, ട്രാ​​​വ​​​ൻ​​​കൂ​​​ർ ടൈ​​​റ്റാ​​​നി​​​യം പ്രോ​​​ഡ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ), കേ​​​ര​​​ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള സം​​​സ്ഥാ​​​ന ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡി​​​ൽ ടൈ​​​പ്പി​​​സ്റ്റ് ഗ്രേ​​​ഡ് 2, ഫോം ​​​മാ​​​റ്റിം​​​ഗ്സ് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡി​​​ൽ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ), ഫോ​​​റ​​​സ്റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് (ട്രാ​​​വ​​​ൻ​​​കൂ​​​ർ) ലി​​​മി​​​റ്റ​​​ഡി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ യു​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ സീ​​​വിം​​​ഗ് ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജൂ​​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഉ​​​റു​​​ദു), പോ​​​ലീ​​​സ് സ​​​ർ​​​വീ​​​സി​​​ൽ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ (ടെ​​​ലി​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്) (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ജൂ​​​നി​​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്സ് ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ബ​​​യോ​​​കെ​​​മി​​​സ്ട്രി (ര​​​ണ്ടാം എ​​​ൻ​​​സി​​​എ- എ​​​ൽ​​​സി/​​​എ​​​ഐ), സ്റ്റേ​​​റ്റ് ഫാ​​​മിം​​​ഗ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ് 2/ ട്രാ​​​ക്ട​​​ർ ഡ്രൈ​​​വ​​​ർ (ര​​​ണ്ടാം എ​​​ൻ​​​സി​​​എ- വി​​​ശ്വ​​​ക​​​ർ​​​മ), കേ​​​ര​​​ള സെ​​​റാ​​​മി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 (ഒ​​​ന്നാം എ​​​ൻ​​​സി​​​എ- ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ), വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ൾ/​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്/​​​സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ് ഗ്രേ​​​ഡ് 2/ വാ​​​ച്ച​​​ർ ഗ്രേ​​​ഡ് 2 (ഒ​​​ന്നാം എ​​​ൻ​​​സി​​​എ- മു​​​സ്ലീം, വി​​​ശ്വ​​​ക​​​ർ​​​മ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ (ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ) (എ​​​സ്‌​​​സി​​​സി​​​സി, ധീ​​​വ​​​ര), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 (ഒ​​​ന്നാം എ​​​ൻ​​​സി.- എ​​​ൽ​​​സി/​​​എ​​​ഐ), പാ​​​ല​​​ക്കാ​​​ട്, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (ഹോ​​​മി​​​യോ) (ര​​​ണ്ടാം എ​​​ൻ​​​സി​​​എ- ഹി​​​ന്ദു നാ​​​ടാ​​​ർ, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഉ​​​റു​​​ദു) (ഒ​​​ന്നാം എ​​​ൻ​​​സി​​​എ- പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, പ​​​ട്ടി​​​ക​​​ജാ​​​തി, എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ) തു​​​ട​​​ങ്ങി യത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.