ജി​മ്മി ജോ​ർ​ജ് അ​വാ​ർ​ഡ് മി​നി​മോ​ൾ ഏ​ബ്ര​ഹാ​മി​ന്
ജി​മ്മി ജോ​ർ​ജ് അ​വാ​ർ​ഡ് മി​നി​മോ​ൾ ഏ​ബ്ര​ഹാ​മി​ന്
Tuesday, December 1, 2020 1:44 AM IST
പേ​​​രാ​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച കാ​​​യി​​​ക താ​​​ര​​​ത്തി​​​നു​​​ള്ള മു​​​പ്പ​​​ത്തി ര​​​ണ്ടാ​​​മ​​​ത് ജി​​​മ്മി ജോ​​​ർ​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡി​​​ന് പ്ര​​​ശ​​​സ്ത അ​​​ന്ത​​​ർ ദേ​​​ശീ​​​യ വോ​​​ളി​​ബോ​​​ൾ താ​​​രം മി​​​നി​​​മോ​​​ൾ ഏ​​​ബ്ര​​​ഹാം അ​​​ർ​​​ഹ​​​യാ​​​യി. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്. ജോ​​​സ് ജോ​​​ർ​​​ജ് ചെ​​​യ​​​ർ​​​മാ​​​നും അ​​​ഞ്ചു ബോ​​​ബി ജോ​​​ർ​​​ജ്, റോ​​​ബ​​​ർ​​​ട്ട് ബോ​​​ബി ജോ​​​ർ​​​ജ്, ദേ​​​വ​​​പ്ര​​​സാ​​​ദ്‌, സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ക​​​മ്മി​​​റ്റി ആ​​​ണ് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.