രാഷ്‌ട്രീയ അ​ന്ധ​ത രാ​ജ്യ​ത്തെ പി​ന്നോ​ട്ടു ന​യി​ക്കും: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Tuesday, December 1, 2020 1:44 AM IST
കൊ​​​ച്ചി: രാഷ്‌ട്രീയം രാ​​​ജ്യ​​​ത്തി​​​ന് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ലും രാ​​​ഷ്ട്രീ​​​യ അ​​​ന്ധ​​​ത ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ പി​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗ​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ര്‍​ഷ​​​ക​​​ന്‍റെ ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ വ​​​രു​​​ന്ന​​​തു രാ​​​ഷ്ട്രീ​​​യ അ​​​ന്ധ​​​ത മൂ​​​ല​​​മാ​​​ണ്. ക​​​ക്ഷി രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന​​​തീ​​​ത​​​മാ​​​യി അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി പോ​​​രാ​​​ടു​​​ന്ന ജ​​​ന​​​സ​​​മൂ​​​ഹ​​​മാ​​​യി ന​​​മ്മ​​​ള്‍ മാ​​​റി​​​യാ​​​ലേ രാ​​​ഷ്ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ശ​​​രി​​​യാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കൂ.


രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന​​​തീ​​​ത​​​മാ​​​യു​​​ള്ള വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ ക​​​ര്‍​ഷ​​​ക സ​​​മ​​​ര​​​ത്തി​​​നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.