ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം: ഇ​ൻ​ഫാം
Tuesday, December 1, 2020 1:45 AM IST
ക​​​ണ്ണൂ​​​ർ: വി​​​വാ​​​ദ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു 31 ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ക​​​ർ​​​ഷ​​​ക​​​മാ​​​ർ​​​ച്ചി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ട്ടി​​​ണി അ​​​നു​​​ഭ​​​വി​​​ച്ചു ഡ​​​ൽ​​​ഹി​​​യി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്ന ക​​​ർ​​​ഷ​​​ക​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ന്യാ​​​യ​​​​മാ​​​ണ്. ഇ​​​ൻ​​​ഫാ​​​മി​​​ന്‍റെ എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ഈ ​​​സ​​​മ​​​ര​​​ത്തി​​​നു​​ണ്ട്. കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കും വ​​​ൻ​​​കി​​​ട കു​​​ത്ത​​​ക​​​ക​​​ൾ​​​ക്കും രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ചെ​​​യ്യു​​​മ്പോ​​​ൾ രാ​​​പ​​​ക​​​ൽ അ​​​ധ്വാ​​​നി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ന്‍റെ നൊ​​​മ്പ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ൽ‌ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ഇ​​​ൻ​​​ഫാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.