വി​വാ​ദ​ങ്ങ​ൾ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ർ​ച്ച ചെ​യ്തി​ല്ല
Tuesday, December 1, 2020 1:45 AM IST
തിരു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം അ​​​വ​​​യ്​​​ല​​​ബി​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ച​​​ർ​​​ച്ച ചെ​​​യ്തി​​​ല്ല. ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ന​​​ട​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് റെ​​​യ്ഡി​​​നെ​​​തി​​​രെ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ രൂ​​​ക്ഷ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കും ഒ​​​രു വി​​​ഭാ​​​ഗം സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു. വി​​​ജി​​​ല​​​ൻ​​​സ് റെ​​​യ്ഡി​​​നെ സം​​​ബ​​​ന്ധി​​​ച്ചു പാ​​​ർ​​​ട്ടി പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​യു​​​ന്ന​​​തു വ​​​രെ വി​​​വാ​​​ദ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യ​​​്ക്ക് എ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന അ​​​വ​​​യ്‌ല​​​ബി​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് കൈ​​​ക്കൊ​​​ണ്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.