എം.​സി. ക​മ​റുദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
എം.​സി. ക​മ​റുദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ  ത​ള്ളി
Tuesday, December 1, 2020 1:45 AM IST
കൊ​​​ച്ചി: ജ്വ​​​ല്ല​​​റി നി​​​ക്ഷേ​​​പ​​​ത്ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ എം.​​​സി. ക​​​മ​​​റു​​​ദ്ദീ​​​ന്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കേ​​​സി​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ള്‍​ക്കു തെ​​​ളി​​​വു ക​​​ണ്ടെ​​​ത്താ​​​ന്‍ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു സ​​​മ​​​യം ന​​​ല്‍​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം പ്രാ​​​രം​​​ഭ ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു സിം​​​ഗി​​​ള്‍​ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം. ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ക​​മ​​​റു​​​ദ്ദീന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ സ​​​ര്‍​ക്കാ​​​ര്‍ എ​​​തി​​​ര്‍​ത്തി​​​രു​​​ന്നു. ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 75 കേ​​​സു​​​ക​​​ള്‍ ഇ​​​തി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​മ്പ​​​നി​​​യു​​​ടെ ആ​​​യു​​​ഷ്‌​​​കാ​​​ല ചെ​​​യ​​​ര്‍​മാ​​​നാ​​​യി​​​രു​​​ന്നു ക​​​മ​​​റു​​​ദ്ദീന്‍ എ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സീ​​​നി​​​യ​​​ര്‍ ഗ​​​വ. പ്ലീ​​​ഡ​​​ര്‍ വാ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.