ക​പ്പ​ല്‍ വ​ഴി​യും സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഇ​ഡി ക​സ്റ്റം​സി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, December 1, 2020 1:45 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണം പു​​​തി​​​യ ത​​​ല​​​ത്തി​​​ലേ​​​ക്ക് . ക​​​പ്പ​​​ല്‍ മാ​​​ര്‍​ഗ​​​വും ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ലി​​​ലൂ​​​ടെയും സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ന​​​ട​​​ന്ന​​​താ​​​യാ​​​ണ് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റി​​ന്‍റെ നി​​​ഗ​​​മ​​​നം.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ ര​​​ണ്ടി​​​നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ കാ​​​ര്‍​ഗോ സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് നി​​​ല​​​വി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. സം​​​ശ​​​യ​​​ത്തെത്തുട​​​ര്‍​ന്ന് കാ​​​ര്‍​ഗോ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ ക​​​സ്റ്റം​​​സി​​​ന്‍റെത​​​ന്നെ അ​​​സ​​​‌സിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ നി​​​ര്‍ദേ​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ കാ​​​ര്‍​ഗോ വി​​​ട്ടുകൊ​​​ടു​​​ത്തു. സ്വ​​​പ്ന​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ മു​​​തി​​​ര്‍​ന്ന ക​​​സ്റ്റം​​​സ് ഓ​​​ഫീ​​​സ​​​റെ വി​​​ളി​​​ച്ച​​​തി​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.