മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്കു ജാ​മ്യം
Wednesday, December 2, 2020 12:34 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കൊ​​​ച്ചി​​​യി​​​ല്‍ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ മാ​​​പ്പു​​​സാ​​​ക്ഷി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ മു​​​ൻ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി പ്ര​​​ദീ​​​പ് കോ​​​ട്ടാ​​​ത്ത​​​ല​​​യ്ക്ക് ഹൊ​​​സ്ദു​​​ര്‍​ഗ് കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​ത് എ​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഹൊ​​​സ്ദു​​​ര്‍​ഗ് ജു​​​ഡീ​​​ഷ​​​ല്‍ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് (ര​​​ണ്ട്) കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച വാ​​​ദം കേ​​​ട്ട​​​പ്പോ​​​ള്‍ പ്ര​​​തി​​​ക്ക് ഉ​​​ന്ന​​​ത​​​ങ്ങ​​​ളി​​​ല്‍ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും ജാ​​​മ്യം ല​​​ഭി​​​ച്ചാ​​​ല്‍ ഈ ​​​കേ​​​സി​​​ലെ​​​യും സാ​​​ക്ഷി​​​ക​​​ള്‍​ക്കെ​​​തി​​​രേ ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും പ്രൊ​​​സി​​​ക്യൂ​​​ഷ​​​ന്‍ ബോ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.