ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ഇ​ന്നു മു​ത​ൽ
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പോ​സ്റ്റ​ൽ  ബാ​ല​റ്റ് വി​ത​ര​ണം ഇ​ന്നു മു​ത​ൽ
Wednesday, December 2, 2020 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​യി ഇ​​​ന്ന് മു​​​ത​​​ൽ പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ് വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റി​​​നാ​​​യി ഫാ​​​റം 15 ൽ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട ത്. ​​​അ​​​പേ​​​ക്ഷ ഫാ​​​റം വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലും വെ​​​ബ്സൈ​​​റ്റി​​​ലും ല​​​ഭി​​​ക്കും.

ഗ്രാ​​​മ, ബ്ലോ​​​ക്ക്, ജി​​​ല്ലാ ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ​​​ക​​​ൾ ന​​​ൽ​​​ക​​​ണം. മൂ​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ളും ഒ​​​രു ക​​​വ​​​റി​​​ലാ​​​ക്കി ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി. ഒ​​​രു അ​​​പേ​​​ക്ഷ​​​യി​​​ൽ ത​​​ന്നെ മൂ​​​ന്ന് ത​​​ല​​​ത്തി​​​ലേ​​​ക്കു​​​ള്ള ബാ​​​ല​​​റ്റി​​​ന് അ​​​പേ​​​ക്ഷി​​​ച്ചാ​​​ലും അ​​​വ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ൽ ഒ​​​ന്നി​​​ച്ചാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ബാ​​​ല​​​റ്റ് അ​​​യ​​​യ്ക്കു​​​ന്ന​​​ത് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രി​​​ക്കും.

സ്പെ​​​ഷ​​​ൽ ബാ​​​ല​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ദ്യ​​​ഘ​​​ട്ട ത​​​ദ്ദേ​​​ശ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ർ​​​ക്കും ക്വാ​​​റ​​​ന്‍റൈ​​​നി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു​​​മു​​​ള്ള സ്പെ​​​ഷ​​​ൽ ത​​​പാ​​​ൽ ബാ​​​ല​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.


ഇ​​​ന്ന് മു​​​ത​​​ൽ ബാ​​​ല​​​റ്റ് വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും. സ്പെ​​​ഷ​​​ൽ പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ബാ​​​ല​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. എ​​​ട്ടി​​​ന് തെര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ സ്പെ​​​ഷ​​​ൽ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന് മു​​​ത​​​ൽ പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ക. സ്പെ​​​ഷ​​​ൽ പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ വോ​​​ട്ട​​​ർ​​​മാ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന സ​​​മ​​​യം എ​​​സ്എം​​​എ​​​സി​​​ലൂ​​​ടെ​​​യും ഫോ​​​ണ്‍ മു​​​ഖേ​​​ന​​​യും മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്കും. ബാ​​​ല​​​റ്റ് ല​​​ഭി​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി പോ​​​ളിം​​​ഗ് ടീ​​​മി​​​ന് കൈ​​​മാ​​​റാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.