ഓ​ഡി​യോ ബു​ക്കു​ക​ള്‍ മ​ല​യാ​ള​ത്തി​ലും
Thursday, December 3, 2020 12:33 AM IST
കൊ​​​ച്ചി: ഓ​​​ഡി​​​യോ ബു​​​ക്ക്, ഇ-​​ബു​​​ക്ക് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ സ്റ്റോ​​​റി ടെ​​​ല്‍, ഡി​​​സി ബു​​​ക്ക്‌​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ഓ​​​ഡി​​​യോ ബു​​​ക്കു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഒ.​​​വി. വി​​​ജ​​​യ​​​ന്‍, എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ന്‍ നാ​​​യ​​​ര്‍, വൈ​​​ക്കം മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ര്‍, ല​​​ളി​​​താം​​​ബി​​​ക അ​​​ന്ത​​​ര്‍​ജ​​​നം, ത​​​ക​​​ഴി എ​​​ന്നി​​​വ​​​രു​​​ടെ ക്ലാ​​​സി​​​ക്കു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഓ​​​ഡി​​​യോ ബു​​​ക്കു​​​ക​​​ളാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. സ്റ്റോ​​​റി ടെ​​​ല്‍ ആ​​പ്പ് ആ​​​പ്പി​​​ള്‍, ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​ര്‍ വ​​​ഴി ഡൗ​​​ണ്‍​ലോ​​​ഡു ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.