സർക്കാർ ജീവനക്കാരും അധ്യാപകരും പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിന് വിലക്ക്
Thursday, December 3, 2020 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പും: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ-​​​എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ, കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​ർ പി​​​എ​​​സ്‌​​​സി പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ്വ​​​കാ​​​ര്യ ട്യൂ​​​ട്ടോ​​​റി​​​യ​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ന​​​ട​​​ത്തു​​​ന്ന​​​തും അ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വ്.

കൂ​​​ടാ​​​തെ ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​സ്ത​​​ക​​​ങ്ങ​​​ളും ഗൈ​​​ഡു​​​ക​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും, അ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യോ പ​​​രോ​​​ക്ഷ​​​മാ​​​യോ കൂ​​​ട്ടു നി​​​ല്ക്കു​​​ന്ന​​​തും ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.


കൂ​​​ടാ​​​തെ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​യ വാ​​​ട്സ്അ​​​പ്, ഫേ​​​സ് ബു​​​ക്ക്, യൂ​​​ട്യൂ​​​ബ്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം മു​​​ഖേ​​​നെ മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ , സ്വ​​​കാ​​​ര്യ ട്യൂ​​​ട്ടോ​​​റി​​​യ​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​വ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ല. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.