ന​ടിയെ ആ​ക്ര​മിച്ച കേ​സ്: വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഒ​ന്‍​പ​തി​ലേ​ക്കു മാ​റ്റി
Thursday, December 3, 2020 12:33 AM IST
കൊ​​​ച്ചി: ന​​​ടി​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​ന്‍​പ​​​തി​​​ലേ​​​ക്കു മാ​​​റ്റി. വി​​​ചാ​​​ര​​​ണ കോ​​​ട​​​തി മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ര്‍​ക്കാ​​​ര്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ചാ​​​ര​​​ണ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നു അ​​​ഡീ​​​ഷ​​​ണ​​ല്‍ ജി​​​ല്ലാ ഗ​​​വ​​​ണ്‍​മെ​​ന്‍റ് പ്ലീ​​​ഡ​​​ര്‍ ടി.​​​എ. ജോ​​​ര്‍​ജ് ജോ​​​സ​​​ഫ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


പു​​​തി​​​യ സ്പെ​​​ഷ​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മം ന​​​ട​​​ത്തി​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും കേ​​​സ് 23 വ​​​രെ നീ​​​ട്ട​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഒ​​​മ്പ​​​താം തീ​​​യ​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.