സം​​​സ്ഥാ​​​ന​​​ത്ത് 6,316 പേ​ർ​ക്കു കോ​വി​ഡ്
Thursday, December 3, 2020 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 6,316 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 5,924 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 56,993 പേ​​​ർ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ 11.08 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ 28 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 2,298 ആ​​​യി.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 98 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 5,539 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 634 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 45 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 61,455 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 5,50,788 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 822, കോ​​​ഴി​​​ക്കോ​​​ട് - 734, എ​​​റ​​​ണാ​​​കു​​​ളം - 732, തൃ​​​ശൂ​​​ർ - 655, കോ​​​ട്ട​​​യം - 537, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 523, ആ​​​ല​​​പ്പു​​​ഴ - 437, പാ​​​ല​​​ക്കാ​​​ട് - 427, കൊ​​​ല്ലം - 366, പ​​​ത്ത​​​നം​​​തി​​​ട്ട - 299, വ​​​യ​​​നാ​​​ട് - 275, ക​​​ണ്ണൂ​​​ർ - 201, ഇ​​​ടു​​​ക്കി - 200, കാ​​​സ​​​ർ​​​ഗോ​​​ഡ് - 108.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.