ധനമന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയും: രമേശ് ചെന്നിത്തല
ധനമന്ത്രിക്ക് എങ്ങനെ അധികാരത്തിൽ  തുടരാൻ കഴിയും: രമേശ് ചെന്നിത്തല
Thursday, December 3, 2020 1:15 AM IST
കോ​​ട്ട​​യം: പ്ര​​ഥ​​മ​​ദൃ​​ഷ്ട്യാ കു​​റ്റ​​ക്കാ​​ര​​നെ​​ന്നു ക​​ണ്ടെ​​ത്തി​​യ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് എ​​ങ്ങ​നെ​​യാ​​ണ് അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​ൻ സാ​​ധി​​ക്കു​​ക​​യെ​​ന്ന് പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ അ​​വ​​കാ​​ശ​​ലം​​ഘ​​ന നോ​​ട്ടീ​​സ് എ​​ത്തി​​ക്സ് ക​​മ്മി​​റ്റി​​ക്ക് വി​​ടാ​​നു​​ള്ള സ്പീ​​ക്ക​​റു​​ടെ തീ​​രു​​മാ​​നം മ​​ന്ത്രി കു​​റ്റം ചെ​​യ്തെ​​ന്ന് സ്പീ​​ക്ക​​ർ​​ക്ക് ബോ​​ധ്യ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ്. സം​​സ്ഥാ​​ന ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണു മ​​ന്ത്രി അ​​വ​​കാ​​ശ​​ലം​​ഘ​​നം ന​​ട​​ത്തി​​യ​​താ​​യി ക​​ണ്ടെ​​ത്തു​​ന്ന​​തെ​​ന്നും ചെ​​ന്നി​​ത്ത​​ല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.