ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സ​മു​ദാ​യ​ ദി​നം ആ​റി​ന്
Thursday, December 3, 2020 1:15 AM IST
കൊ​​​ച്ചി: കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം ഡി​​​സം​​​ബ​​​ര്‍ ആ​​​റി​​​നു ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക സ​​​മു​​​ദാ​​​യ​​​ദി​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ 12 ല​​​ത്തീ​​​ന്‍ രൂ​​​പ​​​ത​​​ക​​​ള്‍ ആ​​​ച​​​രി​​​ക്കും. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും പ്ര​​​തി​​​സ​​​ന്ധി​​​യും മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍ ‘സ​​​ഹോ​​​ദ​​​ര​​ന്‍റെ കാ​​​വ​​​ലാ​​​ളാ​​​കു​​​ക’എ​​​ന്ന പ്ര​​​മേ​​​യ​​​മാ​​​ണ് സ​​​മു​​​ദാ​​​യ​​​ദി​​​ന​​​ത്തി​​​ല്‍ ച​​​ര്‍​ച്ച​​​ചെ​​​യ്യു​​​ന്ന​​​ത്.

ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രൂ​​​പ​​​ത, ഇ​​​ട​​​വ​​​ക​​​ത​​​ല​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍​സ​​​മി​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​ട​​​യ​​​ലേ​​​ഖ​​​നം ആ​​റി​​നു ​ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ വാ​​​യി​​​ക്കും. കു​​​ടും​​​ബ​​​യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വ​​​ഴി ഇ​​​ട​​​യ​​​ലേ​​​ഖ​​​നം എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കും. നാ​​ലി​​നു ‘തി​​​ര​​​സ്‌​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഇ​​​ട​​​ങ്ങ​​​ളും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​മൂ​​​ഹ​​​ങ്ങ​​​ളും’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള സെ​​​മി​​​നാ​​​ര്‍ ഓ​​ൺ​​ലൈ​​നി​​ൽ ന​​​ട​​​ക്കും.


ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു ന​​​ട​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും കേ​​​ര​​​ള ല​​​ത്തീ​​​ന്‍​സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​നു​​​മാ​​​യ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ അ​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഷെ​​​വ. ഏ​​​ബ്ര​​​ഹാം അ​​​റ​​​ക്ക​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മു​​ൻ ഡ​​​യ​​​റ​​​ക്ട​​​ര്‍ ലി​​​ഡ ജേ​​​ക്ക​​​ബ് ഐ​​​എ​​​എ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.