സം​​​സ്ഥാ​​​ന​​​ത്ത് 5,376 പേ​ർ​ക്ക് കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്  5,376 പേ​ർ​ക്ക്  കോ​വി​ഡ്
Friday, December 4, 2020 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,376 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 5,590 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 60,476 പേ​​​രി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 8.89 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ 31 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 2,329 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 81 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 4,724 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 527 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 44 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 61,209 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 5,56,378 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 714, തൃ​​​ശൂ​​​ർ - 647, കോ​​​ഴി​​​ക്കോ​​​ട് - 547, എ​​​റ​​​ണാ​​​കു​​​ളം - 441, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 424, ആ​​​ല​​​പ്പു​​​ഴ - 408, പാ​​​ല​​​ക്കാ​​​ട് - 375, കോ​​​ട്ട​​​യം - 337, പ​​​ത്ത​​​നം​​​തി​​​ട്ട - 317, ക​​​ണ്ണൂ​​​ർ - 288, കൊ​​​ല്ലം - 285, ഇ​​​ടു​​​ക്കി - 265, വ​​​യ​​​നാ​​​ട് - 238, കാ​​​സ​​​ർ​​​ഗോ​​​ഡ് - 90.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.