ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ദ​ര്‍​ശ​നം: മ​ന്ത്രിയുടെ ഭാര്യക്കെതിരേ കേ​സെ​ടു​ക്കാൻ ഹ​ര്‍​ജി
ഗു​രു​വാ​യൂ​ര്‍  ക്ഷേ​ത്ര​ദ​ര്‍​ശ​നം:  മ​ന്ത്രിയുടെ ഭാര്യക്കെതിരേ കേ​സെ​ടു​ക്കാൻ ഹ​ര്‍​ജി
Friday, December 4, 2020 12:39 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ മ​​​റി​​​ക​​​ട​​​ന്നു ഗു​​​രു​​​വാ​​​യൂ​​​ര്‍ ക്ഷേ​​​ത്ര​​​ത്തി​​​ലെ നാ​​​ല​​​മ്പ​​​ല​​​ത്തി​​​ന​​​ക​​​ത്തു ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ ഭാ​​​ര്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ള്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വ​​​ത്തി​​​നോ​​​ടും ജി​​​ല്ലാ ക​​​ള​​​ക്ട​​​റോ​​​ടും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ​​​യും ബ​​​ന്ധു​​​ക്ക​​​ളും ഗു​​​രു​​​വാ​​​യൂ​​​ര്‍ ക്ഷേ​​​ത്ര​​​ത്തി​​​ല്‍ ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.