മ​ന്നം ജ​യ​ന്തി: ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി
മ​ന്നം ജ​യ​ന്തി: ആ​ഘോ​ഷ​ങ്ങ​ൾ  ഒ​ഴി​വാ​ക്കി
Friday, December 4, 2020 12:39 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് 19 പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 2021 ജ​​നു​വ​​രി ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ പെ​​രു​​ന്ന​​യി​​ൽ ന​​ട​​ക്കേ​​ണ്ട മ​​ന്നം ജ​​യ​​ന്തി ആ​​ഘോ​​ഷ​​ങ്ങ​​ൾ വേ​​ണ്ടെ​ന്നു ​വ​​ച്ച​​താ​​യി എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ അ​​റി​​യി​​ച്ചു. പ​​ക​​രം സ​​മു​​ദാ​​യാ​​ചാ​​ര്യ​​ന്‍റെ 144-ാമ​​ത് ജ​ന്മ​ദി​​ന​​മാ​​യ ജ​​നു​​വ​​രി ര​​ണ്ടി​ന് ​​ദി​​നാ​​ച​​ര​​ണം ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു. മ​​ന്നം സ​​മാ​​ധി മ​​ണ്ഡ​​പ​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​ന മാ​​ത്ര​​മേ ഉ​​ണ്ടാ​യി​​രി​​ക്കു​​ക​​യു​​ള്ളു.


താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ മ​​ന്ദി​​ര​​ങ്ങ​​ളി​ലും ക​​ര​യോ​​ഗ​​മ​​ന്ദി​​ര​​ങ്ങ​​ളി​ലും എ​​ൻ​​എ​​സ്എ​​സ് സ്ഥാ​​പ​​ന​​ങ്ങ​​ളി​ലും ജ​നു​വ​രി ര​ണ്ടി​ന് രാ​​വി​​ലെ 11ന് ​​സ​​മു​​ദാ​​യാ​​ചാ​​ര്യ​​ന്‍റെ ചി​​ത്ര​​ത്തി​​നു മു​​ന്പി​​ൽ നി​​ല​​വി​​ള​​ക്കു കൊ​​ളു​​ത്തി പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി ആ​​ദ​​ര​​വ് പ്ര​​ക​​ടി​​പ്പി​​ക്കു​​മെ​​ന്നും ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.