സി.​എം. ര​വീ​ന്ദ്ര​ന്‍റെ​ സ്വ​ത്തു വി​വ​ര​ങ്ങ​ൾ തേ​ടി ഇഡി
സി.​എം. ര​വീ​ന്ദ്ര​ന്‍റെ​ സ്വ​ത്തു വി​വ​ര​ങ്ങ​ൾ തേ​ടി ഇഡി
Friday, December 4, 2020 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി.​​​എം. ര​​​വീ​​​ന്ദ്ര​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തേ​​​ടി എ​​​ൻ​​​ഫോ​​​ഴ്സ​​​്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് സം​​​സ്ഥാ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​നു ക​​​ത്തു ന​​​ൽ​​​കി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി, ജി​​​ല്ലാ ര​​​ജി​​​സ്ട്രാ​​​ർ​​​മാ​​​രോ​​​ടു വി​​​വ​​​രം ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

ര​​​വീ​​​ന്ദ്ര​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​ത്തു വി​​​വ​​​ര​​​ങ്ങ​​​ൾ. ഇ​​​ത് ഏ​​​തു കാ​​​ല​​​യ​​​ള​​​വി​​​ൽ വാ​​​ങ്ങി തു​​​ട​​​ങ്ങി​​​യ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി.​​​എം. ര​​​വീ​​​ന്ദ്ര​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു സ്വ​​​ത്തു വി​​​വ​​​ര​​​ങ്ങ​​​ൾ തേ​​​ടു​​​ന്ന​​​ത്. ര​​​വീ​​​ന്ദ്ര​​​ന്‍റെ ബി​​​നാ​​​മി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ഡി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.