പരീക്ഷകൾ മാറ്റി
Friday, December 4, 2020 1:03 AM IST
തി​രു​വ​നന്ത​പു​രം: ദു​​ര​​ന്തനി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​ര​​ള, എജി സ​​ർ​​വ​​ക​​ലാ​​ശാ​​ലകൾ ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി​​ പി​​ന്നീ​​ട് അറിയിക്കും.

പി​​​​എ​​​​സ്‌​​​​സി റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ല​​​​ക്ച​​​​റ​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന് റൂ​​​​റ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കുള്ള ഒ​​​​എം​​​​ആ​​​​ർ പ​​​​രീ​​​​ക്ഷ​​​​ മാറ്റി. അ​​​​ഭി​​​​മു​​​​ഖ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാറ്റിവച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ് പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ അ​​​ഞ്ചി​​​ലേ​​​ക്ക് മാ​​​റ്റി​​. www.polyadmissio n.org സ​​​ന്ദ​​​ർ​​​ശി​​​ക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.