അ​ധ്യാ​പ​ക​ നി​യ​മ​നാം​ഗീ​കാ​രം: ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത​തി​ല്‍ ആ​ശ​ങ്ക​യെ​ന്നു കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ​ ക​മ്മീ​ഷ​ന്‍
Saturday, December 5, 2020 12:39 AM IST
കൊ​​​ച്ചി: അ​​​ഞ്ചു​ വ​​​ര്‍​ഷ​​​മാ​​​യി നി​​​യ​​​മ​​​നാം​​ഗീ​​​കാ​​​ര​​​വും ശ​​​മ്പ​​​ള​​​വു​​​മി​​​ല്ലാ​​​തെ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ മ​​​ന്ത്രി​​​ത​​​ല ച​​​ര്‍​ച്ച​​​യി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യി ഒ​​​രു മാ​​​സം പി​​​ന്നി​​​ട്ടി​​ട്ടും ഇ​​തു സം​​ബ​​ന്ധി​​ച്ച് ഉ​​​ത്ത​​​ര​​​വി​​റ​​ങ്ങാ​​ത്ത​​ത് ക​​​ടു​​​ത്ത നി​​​രാ​​​ശ​​​യും ആ​​​ശ​​​ങ്ക​​​യും സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍. ക​​​മ്മീ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ളി​​​ച്ചു ചേ​​​ര്‍​ത്ത സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​രു​​​ടെ​​​യും ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും സം​​​യു​​​ക്ത യോ​​​ഗ​​​മാ​​​ണ് ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​വം​​​ബ​​​ര്‍ നാ​​​ലി​​​നു സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി, ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി ക​​​ര്‍​ദി​​നാ​​​ള്‍ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​​മിസ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ, വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​നി​​​ധി സം​​​ഘം ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​യ​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഔ​​​ദ്യോ​​​ഗി​​​ക പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ​​​യും ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും അ​​​ന്നു ത​​​ന്നെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​മാ​​​പി​​​ച്ച കെ​​​സി​​​ബി​​​സി​​​യു​​​ടെ ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​തി​​​ല്‍ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച മാ​​​നേ​​​ജ​​​ര്‍​മാ​​​രു​​​ടെ​​​യും ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡി​​​ന്‍റെ​​​യും സം​​​യു​​​ക്ത യോ​​​ഗം ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ചാ​​​ള്‍​സ് ലി​​​യോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ണ്‍. വ​​​ര്‍​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത്, ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ ജോ​​​സ് ആ​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.