വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി വേണം: കെ​സി​ബി​എം​എ
Saturday, December 5, 2020 12:39 AM IST
കൊ​​​ച്ചി: കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്സ് നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​വാ​​​യ ക്രാ​​​ഫ്റ്റ് പേ​​​പ്പ​​​റി​​​ന്‍റെ ക്ര​​​മാ​​​തീ​​​ത​​​മാ​​​യ വ​​​ര്‍​ധ​​​ന​ കാ​​​ര​​​ണം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്സ് നി​​​ര്‍​മാ​​​ണ വ്യ​​​വ​​​സാ​​​യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്സ് മാ​​​നു​​​ഫാ​​​ക്ച്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​സി​​​ബി​​​എം​​​എ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ക​​​ര്‍​ച്ച​​​യി​​​ല്‍ നി​​​ന്നു ര​​​ക്ഷി​​​ക്കാ​​​ന്‍ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് കെ​​​സി​​​ബി​​​എം​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.