സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം
സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ  ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം
Saturday, December 5, 2020 12:39 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ർ​​​ക്കും ക്വാ​​​റ​​​ന്‍റൈ​​​നി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്പെ​​​ഷ​​​ൽ പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത സ്പെ​​​ഷ​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ അ​​​ത​​​ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ​​​യോ ഉ​​​പ​​​വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ​​​യോ (ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി / അ​​​സി. സെ​​​ക്ര​​​ട്ട​​​റി) ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ സ്പെ​​​ഷ​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും മ​​​റ്റ് സാ​​​മൂ​​​ഹ്യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും വാ​​​ട്ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പു​​​ക​​​ൾ മു​​​ഖാ​​​ന്തി​​​ര​​​വും പ്ര​​​ച​​​രി​​​പ്പി​​​ക്കാം.

ട്ര​​​ഷ​​​റി​​​ക​​​ൾ ഇ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും


എ​​​ട്ടി​​​ന് ആ​​​ദ്യ​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ട്ര​​​ഷ​​​റി​​​ക​​​ൾ ഇ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​ണ്ടു​​​ക​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ന​​​ട​​​പ​​​ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് നി​​​ർ​​​ബ​​​ന്ധി​​​ത കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ല

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് നി​​​ർ​​​ബ​​​ന്ധി​​​ത കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് തെ​​​റ്റാ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.