നി​യ​മ​സ​ഭാ എ​ത്തി​ക്സ് ക​മ്മി​റ്റി യോ​ഗം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം
Saturday, December 5, 2020 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​യ്ക്കും മു​​​ൻ​​​പു പു​​​റ​​​ത്തു വി​​​ട്ട ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ലെ അ​​​വ​​​കാ​​​ശലം​​​ഘ​​​ന നോ​​​ട്ടീ​​​സ് അ​​​ട​​​ക്കം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ പ്രി​​​വി​​​ലേ​​​ജ് ആ​​​ൻ​​​ഡ് എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി യോ​​​ഗം ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ചേ​​​രും.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​യ അ​​​വ​​​സാ​​​നി​​​ച്ച ശേ​​​ഷം അ​​​ടു​​​ത്ത ദി​​​വ​​​സംത​​​ന്നെ എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി യോ​​​ഗം ചേ​​​രാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. തീ​​​യ​​​തി പി​​​ന്നീ​​​ടു പ്ര​​​ഖ്യാ​​​പി​​​ക്കും. ധ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​വ​​​കാ​​​ശലം​​​ഘ​​​ന നോ​​​ട്ടീ​​​സി​​​ൽ അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി​​​യി​​​ൽ ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ൻ​​​പു സ​​​മി​​​തി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.


ബു​​​റേ​​​വി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​വ​​​ധി​​​യെത്തുട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ചേ​​​രേ​​​ണ്ടി​​​യി​​​രു​​​ന്നു എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി​​​ യോ​​​ഗം ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.