വെ​ഞ്ഞാ​റ​മൂട് ഇ​ര​ട്ട​ക്കൊ​ല​: പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
വെ​ഞ്ഞാ​റ​മൂട് ഇ​ര​ട്ട​ക്കൊ​ല​:  പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Saturday, December 5, 2020 1:37 AM IST
കൊ​​​ച്ചി: വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍ ര​​​ണ്ടാം പ്ര​​​തി​​​യാ​​​യ വെ​​​മ്പാ​​​യം സ്വ​​​ദേ​​​ശി സ​​​ന​​​ല്‍ ന​​​ല്‍​കി​​​യ ജാ​​​മ്യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 30നാ​​​ണ് വെ​​​ഞ്ഞാ​​​റ​​​മൂട് തേ​​​മ്പാ​​​മൂ​​​ട്ടി​​​ല്‍ വ​​​ച്ച് ഡി​​​വൈ​​​എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ ഹ​​​ഖ് മു​​​ഹ​​​മ്മ​​​ദ്, മി​​​ഥി​​​ല​​​ാജ് എ​​​ന്നി​​​വ​​​ര്‍ വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്.


പ്ര​​​ദേ​​​ശ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് - ഡി​​​വൈ​​​എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ത​​​മ്മി​​​ല്‍ നി​​​ല​​നി​​​ന്നി​​​രു​​​ന്ന രാഷ്‌ട്രീയസം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​രു​​​വ​​​രെ​​​യും പ്ര​​​തി​​​ക​​​ള്‍ ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് കേ​​​സ്. സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ സ​​​ന​​​ല്‍ അ​​​ന്നു മു​​​ത​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.