സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്കു ക്വാ​റ​ന്‍റൈൻ വേണ്ട: നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്
Saturday, December 5, 2020 1:37 AM IST
കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വ​​​രു​​​ന്ന സം​​​സ്ഥാ​​​നാ​​​ന്ത​​​ര വോ​​​ട്ട​​​ര്‍​മാ​​​രെ ക്വാ​​​റ​​​ന്‍റൈ​​ൻ ന​​​ട​​​പ​​​ടി​​​യി​​​ല്‍​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ക​​​ത്ത് ന​​​ല്‍​കി​​​യ​​​താ​​​യും അ​​ദ്ദേ​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.