ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം
Saturday, December 5, 2020 11:57 PM IST
കൊ​​​ച്ചി: അ​​​സിം പ്രേം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ ഫു​​​ള്‍ ടൈം ​​​റെ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ ബി​​​രു​​​ദ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. ഏ​​​ര്‍​ളി അ​​​ഡ്മി​​​ഷ​​​ന്‍, റെ​​​ഗു​​​ല​​​ര്‍ അ​​​ഡ്മി​​​ഷ​​​ന്‍ എ​​​ന്നീ ര​​​ണ്ടു മാ​​​ര്‍ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം.

എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​, അ​​​ഭി​​​മു​​​ഖം എ​​ന്നി​​വ​​യു​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്രവേശനം. ബി​​എ​​​സ്‌​​സി ​ഫി​​​സി​​​ക്‌​​​സ്/ ബ​​​യോ​​​ള​​​ജി/ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, ബി​​എ എ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്/ ഇം​​​ഗ്ലീ​​​ഷ്/ ഫി​​​ലോ​​​സ​​​ഫി/ ഹി​​​സ്റ്റ​​​റി എ​​​ന്നി​​​വ ത്രി​​വ​​ത്സ​​ര കോ​​​ഴ്‌​​​സു​​​ക​​​ളും ഫി​​​സി​​​ക്‌​​​സ്/ ബ​​​യോ​​​ള​​​ജി/ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് സ്ട്രീ​​​മു​​​ക​​​ളി​​​ല്‍ സ്‌​​​പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​നി​​​ല്‍ ബി​​എ​​​സ്‌​​സി ​ബി ​​എ​​​ഡ് ഇ​​​ര​​​ട്ട ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ള്‍ നാ​​​ലു വ​​​ര്‍​ഷ​​​ത്തെ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.