സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി
സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി
Saturday, December 5, 2020 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്നു വേ​​​രാ​​​വ​​​ലി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നി​​​ന്‍റെ ഈ ​​​മാ​​​സ​​​ത്തെ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. ഈ ​​​മാ​​​സം ഏ​​​ഴ്, 14, 21, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു വേ​​​രാ​​​വ​​​ലി​​​ലേ​​​ക്കും 10, 17, 24, 31 തീ​​​യ​​​തി​​​ക​​​ളി​​​ൽ തിരിച്ചു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​കളാണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.