അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോട്ടയം സ്വദേശിക്ക് 24 കോടിയുടെ സമ്മാനം
Sunday, December 6, 2020 12:01 AM IST
കു​​മ​​ര​​കം: അ​​ബു​​ദാ​​ബി​​യി​​ൽ ന​​ട​​ന്ന ബി​​ഗ് ടി​​ക്ക​​റ്റ് ന​​റു​​ക്കെ​​ടു​​പ്പി​​ൽ കോ​​ട്ട​​യം ചെ​​ങ്ങ​​ളം സ്വ​​ദേ​​ശി​​ക്ക് കോ​​ടി​​ക​​ൾ സ​​മ്മാ​​നം. ചെ​​ങ്ങ​​ളം മ​​ങ്ങാ​​ട്ട് ജോ​​ർ​​ജ് ജേ​​ക്ക​​ബാണ് 1.2 കോ​​ടി ദി​​ർ​​ഹം (24.13 കോ​​ടി രൂ​​പ) സ​​മ്മാ​​നം നേ​​ടി​​യ​​ത്.

യു​​എ​​ഇ ദേ​​ശീ​​യ ദി​​നാ​​ഘോ​​ഷ വേ​​ള​​യി​​ൽ മ​​ല​​യാ​​ളി​​ക്ക് ഈ ​​ഭാ​​ഗ്യം ക​​ടാ​​ക്ഷി​​ച്ച​​തി​​ൽ ഇ​​ന്ത്യ​​ൻ പ്ര​​വാ​​സി സ​​മൂ​​ഹം ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ്. 20 വ​​ർ​​ഷ​​മാ​​യി യു​​എ​​ഇ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ജോ​​ർ​​ജ് ജേ​​ക്ക​​ബ് ഇ​​പ്പോ​​ൾ ഒ​​മേ​​ഗ മെ​​ഡി​​ക്ക​​ൽ​​സ് മാ​​നേ​​ജ​​രാ​​യി സേ​​വ​​നം അ​​നു​​ഷ്ഠിക്കു​​ന്നു. സ​​മ്മാ​​ന​​ത്തി​​ന്‍റെ ഒ​​രു പ​​ങ്ക് ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ബാ​​ക്കി തു​​ക​​യു​​ടെ വി​​നി​​യോ​​ഗം കു​​ടും​​ബാ​​ഗ​​ങ്ങ​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ചു തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും ജോ​​ർ​​ജ് പ​​റ​​ഞ്ഞു. കോ​​ടി​​പ​​തി​​യാ​​യ​​തു​​കൊ​​ണ്ടു മാ​​ത്രം ത​​ന്നെ താ​​നാ​​ക്കി​​യ യു​​എ​​ഇ​​വി​​ട്ടു ഉ​​ട​​ൻ പോ​​കി​​ല്ലെ​​ന്നും ജോ​​ർ​​ജ് പ​​റ​​യു​​ന്നു. റ​​ഷീ​​ദ് ഹോ​​സ്പി​​റ്റ​​ലി​​ലെ ന​​ഴ്സാ​​യ ബി​​ജി​​യാ​​ണ് ഭാ​​ര്യ. മ​ക്ക​ൾ: ഡാ​​ലി​​യ, ഡാ​​നി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.