രാ​ജ്യ​ത്തെ ശ​ക്ത​രാ​യ നൂ​റ് വ​നി​താ​സ​മ്പ​ന്ന​രി​ൽ ‌ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ഡോ. ​വി​ദ്യ വി​നോ​ദും
രാ​ജ്യ​ത്തെ ശ​ക്ത​രാ​യ നൂ​റ് വ​നി​താ​സ​മ്പ​ന്ന​രി​ൽ  ‌ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ഡോ. ​വി​ദ്യ വി​നോ​ദും
Sunday, December 6, 2020 12:01 AM IST
ത​​​ല​​​ശേ​​​രി: കൊ​​​ട്ട​​​ക്ക് വെ​​​ൽ​​​ത്ത്-​​​ഹു​​​റൂ​​​ൺ ഇ​​​ന്ത്യ​​​യു​​​ടെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ശ​​​ക്ത​​​രാ​​​യ നൂ​​​റ് വ​​​നി​​​താ​​​സ​​​മ്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ട്ടാം​​​സ്ഥാ​​​നം നേ​​​ടി ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യും.

ദു​​​ബാ​​​യ് അ​​​ക്കാ​​​ദ​​​മി​​​ക് സി​​​റ്റി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്റ്റ​​​ഡി വേ​​​ൾ​​​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ സ്ഥാ​​​പ​​​ക​​​യും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റും ഫ്ല​​​വേ​​​ഴ്സ് ചാ​​​ന​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും 24 ചാ​​​ന​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​റും കൊ​​​ച്ചി ഇ​​​ൻ​​​സൈ​​​റ്റ് മീ​​​ഡി​​​യ സി​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ക​​​ണ്ണൂ​​​ർ മു​​​ണ്ട​​​യാ​​​ട് സ്വ​​​ദേ​​​ശി​​​നി ഡോ. ​​​വി​​​ദ്യ വി​​​നോ​​​ദാ​​​ണ് വ​​​നി​​​താ​​​സ​​​മ്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. കോ​​​ട്ട​​​ക് വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റും ഹു​​​റൂ​​​ൺ ഇ​​​ന്ത്യ​​​യും ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സെ​​​ൽ​​​ഫ് മെ​​​യ്ഡ് വ​​​നി​​​താ​​​സ​​​മ്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ് വി​​​ദ്യ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.


മാ​​​ൾ​​​ട്ട ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റു വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലും സ്റ്റ​​​ഡി വേ​​​ൾ​​​ഡി​​​ന്‍റെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ണ്ട്. 100 സ​​​മ്പ​​​ന്ന​​​വ​​​നി​​​ത​​​ക​​​ളി​​​ൽ 31 പേ​​​രും സ്വ​​​യം വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പ​​​ട​​​വു​​​ക​​​ൾ താ​​​ണ്ടി​​​യ​​​വ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.