ബെ​ന്നി ബ​ഹ​നാ​ന് കോ​വി​ഡ്
ബെ​ന്നി ബ​ഹ​നാ​ന് കോ​വി​ഡ്
Sunday, December 6, 2020 12:01 AM IST
കൊ​​​ച്ചി: ചാ​​​ല​​​ക്കു​​​ടി എം​​​പി​​​യും കെ​​​പി​​​സി​​​സി രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ണ്ടാ​​​ഴ്ച​​​ത്തെ എ​​​ല്ലാ പൊ​​​തു​​പ​​​രി​​​പാ​​​ടി​​​ക​​​ളും റ​​​ദ്ദാ​​​ക്കി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ താ​​​നു​​​മാ​​​യി സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ല്‍ വ​​​ന്ന എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.