ഭാ​ര​ത ബ​ന്ദി​ൽ കേ​ര​ളം പ​ങ്കാ​ളി​യാ​വി​ല്ലെ​ന്ന് എ​ള​മ​രം ക​രീം
ഭാ​ര​ത ബ​ന്ദി​ൽ കേ​ര​ളം  പ​ങ്കാ​ളി​യാ​വി​ല്ലെ​ന്ന്  എ​ള​മ​രം ക​രീം
Sunday, December 6, 2020 12:01 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​വാ​​​ദ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന ഭാ​​​ര​​​ത ബ​​​ന്ദി​​​ൽ കേ​​​ര​​​ളം പ​​​ങ്കാ​​​ളി​​​യാ​​​വി​​​ല്ലെ​​​ന്ന് എ​​​ള​​​മ​​​രം ക​​​രീം എം​​​പി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ബ​​​ന്ദ് ന​​​ട​​​ത്താ​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.