കൊ​​​ച്ചി: മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ ആ​​​രു​​​ടെ​​​യും ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യം വി​​​ല​​​ക്കു​​​ക​​​യോ പ​​​ള്ളി​​​ക​​​ളി​​​ല്‍നി​​​ന്ന് ആ​​​രെ​​​യും പു​​​റ​​​ത്താ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നു സ​​​ഭ സൂ​​​ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ ദി​​​യ​​​സ്‌​​​കോ​​​റോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്രാ​​​ര്‍​ഥി​​​ക്കാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​രെ സ​​​ഭ​​​യു​​​ടെ ഏ​​​തു പ​​​ള്ളി​​​യി​​​ലും സ്വാ​​​ഗ​​​തം ചെ​​​യ്യും.​​പ​​​ള്ളി​​​ക​​​ളി​​​ലെ സ​​​മാ​​​ധാ​​​നം ന​​​ശി​​​പ്പി​​​ക്കാ​​​നും പ​​​ള്ളി​​​ക​​​ള്‍ പൂ​​​ട്ടി​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ സ​​​ഭ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണു​​​മെ​​​ന്നും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.