കൊച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ലെ കേ​ന്ദ്രസേ​നയെ പി​ന്‍​വ​ലി​ച്ചു
Sunday, December 6, 2020 12:01 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് റാ​​​ക്ക​​​റ്റി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ര്‍​ന്നു കൊ​​​ച്ചി ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന കേ​​​ന്ദ്ര​​സേ​​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സു​​​ര​​​ക്ഷ പി​​​ന്‍​വ​​​ലി​​​ച്ചു.

ഇ​​വി​​ടെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​ സി​​​ആ​​​ര്‍​പി​​​എ​​​ഫി​​​നു പ​​ക​​രം പോ​​​ലീ​​​സ് സു​​​ര​​​ക്ഷ മ​​​തി​​​യെ​​​ന്നാ​​​ണ് കേ​​​ന്ദ്ര നി​​​ര്‍​ദേ​​​ശം. തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലൂ​​ടെ ന​​യ​​ത​​ന്ത്ര ചാ​​ന​​ൽ വ​​ഴി​​യു​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് അ​​ന്വേ​​ഷി​​ക്കു​​ന്ന ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും പ്ര​​​തി​​​ക​​​ള്‍​ക്കും വ​​​ധ​​​ഭീ​​​ഷ​​​ണി ഉ​​​ണ്ടെ​​​ന്ന ഐ​​​ബി റി​​​പ്പോ​​​ര്‍​ട്ടി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു കേ​​​ന്ദ്ര​​സേ​​​ന​​യെ നി​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. സു​​ര​​ക്ഷ​​യ്ക്കു സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടു​​ക​​യോ അ​​​ത​​​ല്ലെ​​​ങ്കി​​​ല്‍ പ​​​ണം ന​​​ല്‍​കി സി​​​ഐ​​​എ​​​സ്എ​​​ഫി​​​നെ നി​​​യോ​​​ഗി​​​ക്കു​​ക​​യോ ചെ​​യ്യ​​ണ​​മെ​​ന്നു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ല്‍ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​മു​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു കേ​​​ന്ദ്ര​​സേ​​​നാ സു​​​ര​​​ക്ഷ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്ത​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.