വെൽഫെയർ പാർട്ടിയുമായി സ​ഖ്യം പാ​ടി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ന​യം: വേ​ണു​ഗോ​പാ​ൽ
വെൽഫെയർ പാർട്ടിയുമായി സ​ഖ്യം പാ​ടി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ന​യം:  വേ​ണു​ഗോ​പാ​ൽ
Sunday, December 6, 2020 1:44 AM IST
ആ​​ല​​പ്പു​​ഴ: വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള വ​​ർ​​ഗീ​​യ ക​​ക്ഷി​​ക​​ളു​​മാ​​യി സ​​ഖ്യം പാ​​ടി​​ല്ലെ​​ന്ന​​താ​​ണ് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ദേ​​ശീ​​യ​​ന​​യ​​മെ​​ന്ന് എ​​ഐ​​സി​​സി​​യു​​ടെ സം​​ഘ​​ട​​നാ ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി. ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വം എ​​വി​​ടെ​​യെ​​ങ്കി​​ലു​​മു​​ണ്ടെ​ങ്കി​​ൽ പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​ല​​പ്പു​​ഴ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു. വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി​​യു​​മാ​​യു​​ള്ള ബ​​ന്ധം സം​​ബ​​ന്ധി​​ച്ചു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കെ​​യാ​​ണ് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​ടെ പ്ര​സ്താ​വ​ന. ഇ​​ഡി​​യു​​ടെ അ​​ന്വേ​​ഷ​​ണം രാ​​ഷ‌്ട്രീ​​യ പ്രേ​​രി​​ത​​മാ​​ണോ​​യെ​​ന്ന് അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് വ​​രു​​ന്പോ​​ൾ പ​​റ​​യാ​​മെ​​ന്നും ​വേ​​ണു​​ഗോ​​പാ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.