5848 പേ​ർ​ക്ക് കോ​വി​ഡ്; മ​ര​ണം 32
Sunday, December 6, 2020 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,848 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 5,820 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 32 മ​​​ര​​​ണം കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 9.67 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്പോ​​​ഴും മ​​​ര​​​ണ​​​സം​​​ഖ്യ കൂ​​​ടി വ​​​രു​​​ന്ന​​​ത് ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തു​​​ന്നു. ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം 2,390 ആ​​​യി.

ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 60,503 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 53 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 5,137 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 613 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 45 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 61,393 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 5,67,694 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 920, കോ​​​ഴി​​​ക്കോ​​​ട് - 688, എ​​​റ​​​ണാ​​​കു​​​ളം - 655, കോ​​​ട്ട​​​യം - 567, തൃ​​​ശൂ​​​ർ - 536, കൊ​​​ല്ലം - 405, പാ​​​ല​​​ക്കാ​​​ട് - 399, ആ​​​ല​​​പ്പു​​​ഴ - 365, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 288, ക​​​ണ്ണൂ​​​ർ - 280, വ​​​യ​​​നാ​​​ട് - 258, പ​​​ത്ത​​​നം​​​തി​​​ട്ട - 208, ഇ​​​ടു​​​ക്കി - 157, കാ​​​സ​​​ർ​​​ഗോ​​​ഡ് - 112.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.