ഊ​രാ​ളു​ങ്ക​ലി​നെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം
ഊ​രാ​ളു​ങ്ക​ലി​നെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം
Sunday, December 6, 2020 1:44 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഊ​​​രാ​​​ളു​​​ങ്ക​​​ൽ സൊ​​​സൈ​​​റ്റി​​​ക്കെ​​​തി​​​രെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​ന്വേ​​​ഷ​​​ണം. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും സ്വ​​​ക​​​ര്യ -സ​​​ര്‍​ക്കാ​​​ര്‍ ക​​​രാ​​​റു​​​ക​​​ളെ​​​കു​​​റ​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ പ​​​ണ​​​മി​​​ട​​​പാ​​​ട് രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്ക് മു​​​ന്‍​പ് ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഊ​​​രാ​​​ളു​​​ങ്ക​​​ല്‍ ലേ​​​ബ​​​ര്‍ സൊ​​​സൈ​​​റ്റി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. വ​​​ട​​​ക​​​ര​​​യി​​​ലെ സൊ​​​സൈ​​​റ്റി ഓ​​​ഫീ​​​സി​​​ലാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി.​​​എം. ര​​​വീ​​​ന്ദ്ര​​​ന് സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന വി​​​വ​​​ര​​​ത്തെ തു​​​ട​​​ര്‍​ന്നാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ന്ന നിലയിലാണ് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.