ടിക് ടോക്ക് ഫെയിം: ജാനകി അമ്മൂമ്മ നിര്യാതയായി
ടിക് ടോക്ക് ഫെയിം: ജാനകി അമ്മൂമ്മ നിര്യാതയായി
Friday, January 15, 2021 11:59 PM IST
ചാ​ല​ക്കു​ടി: നൂ​റാം വ​യ​സി​ലും ടി​ക് ടോ​ക്ക് ചെ​യ്ത് വൈ​റ​ൽ ആ​യ മു​ത്ത​ശി പ​രി​യാ​രം കാ​ഞ്ഞി​ര​പ്പി​ള്ളി ഇ​ട​ശേ​രി വീ​ട്ടി​ൽ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ജാ​ന​കി നി​ര്യാ​ത​യാ​യി. കൊ​ച്ചു​മ​ക​ൾ ഗ്രീ​ഷ്മ​യു​ടെ കൂ​ടെ ടി​ക് ടോ​ക്ക് ചെ​യ്ത് ജാ​ന​കി അ​മ്മൂ​മ്മ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന ജാ​ന​കി ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.

കൊ​ച്ചി രാ​ജാ​വി​ന്‍റെ വേ​ന​ൽ​ക്കാ​ല വ​സ​തി​യാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പി​ള്ളി കോ​വി​ല​ക​ത്തി​ന​ടു​ത്താ​ണ് ജാ​ന​കി​യു​ടെ വീ​ട്. രാ​ഞ്ജി​യു​ടെ ഇ​ഷ്ട​ത്തോ​ഴി​യാ​യി​രു​ന്നു. രാ​ജാ​വി​ന്‍റെ എ​ഴു​ന്ന​ള്ള​ത്തും കൊ​ട്ടാ​ര​ത്തി​ലെ ഉ​ത്സ​വ​വും സ​മൂ​ഹ​സ​ദ്യ​യെ കു​റി​ച്ചും അ​മ്മൂ​മ്മ ഓ​ർ​മ​ക​ൾ ഇ​ളം​ത​ല​മു​റ​യോ​ട് പ​ങ്കു​വ​യ്ക്കു​മാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലീ​ല, പ​ത്മി​നി, ത​ങ്ക​മ​ണി, പീ​താം​ബ​ര​ൻ, മോ​ഹ​ന​ൻ, ഉ​ഷ, സ​ജീ​വ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.