മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് ഭാ​ര​ത് ദ​ര്‍​ശ​ന്‍ ടൂ​റി​സ്റ്റ് ട്രെ​യി​നു​മാ​യി ഐ​ആ​ര്‍​സി​ടി​സി
Friday, January 15, 2021 11:59 PM IST
കൊ​​​ച്ചി: മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പു​​​ണ്യ​​​പു​​​രാ​​​ണ തീ​​​ര്‍​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളും സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ 10 ദി​​​വ​​​സ​​​ത്തെ പാ​​​ക്കേ​​​ജു​​​മാ​​​യി ഐ​​​ആ​​​ര്‍​സി​​​ടി​​​സി​​​യു​​​ടെ ഭാ​​​ര​​​ത് ദ​​​ര്‍​ശ​​​ന്‍ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ന്‍. ഒ​​​രാ​​​ള്‍​ക്ക് 10,200 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ചെ​​​ല​​​വ് വ​​​രു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി 18ന് ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ഈ ​​​പാ​​​ക്കേ​​​ജി​​​ലൂ​​​ടെ ഗ്വാ​​​ളി​​​യ​​​ര്‍, ഖ​​​ജു​​​രാ​​​ഹോ, ഝാ​​​ന്‍​സി, സാ​​​ഞ്ചി, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​വും നി​​​ര​​​വ​​​ധി പു​​​രാ​​​ത​​​ന നി​​​ര്‍​മി​​​തി​​​ക​​​ളു​​​ടെ​​​യും ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ന്ദ്ര​​​വു​​മാ​​​യ ഭോ​​​പ്പാ​​​ല്‍ എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​യി​​​ലും പു​​​റ​​​ത്തും സ​​​സ്യാ​​​ഹാ​​​ര ഭ​​​ക്ഷ​​​ണം, ഡോ​​​ര്‍​മി​​​റ്റ​​​റി താ​​​മ​​​സം, വാ​​​ഹ​​​നം, എ​​​ല്ലാ കോ​​​ച്ചു​​​ക​​​ളി​​​ലും ടൂ​​​ര്‍ എ​​​സ്‌​​​കോ​​​ര്‍​ട്ട്, സെ​​​ക്യൂ​​​രി​​​റ്റി എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ പാ​​​ക്കേ​​​ജി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ജീ​​വ​​ന​​ക്കാ​​ർ​​ക്കും പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​ൽ ജോ​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കും എ​​​ല്‍​ടി​​​സി സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. ഈ ​​​യാ​​​ത്ര മു​​​ന്‍​കൂ​​​ട്ടി ബു​​​ക്കു​​​ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഒ​​​റ്റ​​​പ്പാ​​​ലം, പാ​​​ല​​​ക്കാ​​​ട് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ നി​​​ന്നു ട്രെ​​​യി​​​നി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാ​​​വു​​​ന്ന​​​താ​​​ഫോ​​​ണ്‍: 8287932114 (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), 8287932082 (എ​​​റ​​​ണാ​​​കു​​​ളം), 8287932098 (കോ​​​ഴി​​​ക്കോ​​​ട്). www.irctctouris m.com.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.